വളയം കണ്ടിവാതുക്കലിലെ ആദിവാസി യുവാവ് ഡെങ്കി പനി ബാധിച്ച് മരിച്ചു

By | Friday August 4th, 2017

SHARE NEWS

വളയം: വളയം കണ്ടിവാതുക്കല്‍ ആദിവാസി കോളനിയില്‍ യുവാവ് ഡങ്കി പനി ബാധിച്ച് മരിച്ചു.

മലപ്പുറം കോടതിയിലെ ജീവനക്കാരന്‍ രാജീവ(32)നാണ് മരിച്ചത്. വളയം കൃഷി ഭവനില്‍ ജീവനക്കാരനായിരുന്നു രാജീവന്‍.

രണ്ട് വര്‍ഷം മുമ്പാണ് കോടതി ശിരസ്ഥാരായി ഗസറ്റഡ് പദവിയിലുള്ള ജോലി ലഭിച്ചത്.

ആദിവാസി മേഖലയില്‍ നിന്ന് സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത പദവിയിലെത്തുന്ന ആദ്യ യുവാവായിരുന്നു രാജീവന്‍.

രാജീവന്റെ വളയത്തിന്റെ മലയോര ഭാഗത്തെ ഞെട്ടിച്ചു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read