വൃക്കരോഗങ്ങൾക്കെതിരേ ബോധവത്കരണം അനിവാര്യമെന്നു സ്പീക്കർ

By | Tuesday January 9th, 2018

SHARE NEWS

കു​റ്റ്യാ​ടി: വൃ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധിച്ച് വരികയാണ്‌.  ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ഇ​ട​പെ​ട​ലും അ​നി​വാ​ര്യ​മാ​ണെ​ന്നും സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​ന​ടു​ത്ത് ത​ണ​ലി​ന്‍റെ പ​തി​ന​ഞ്ചാ​മ​ത് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ത​റ​ക്ക​ല്ലി​ട്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​റ​ക്ക​ല്‍ അ​ബ്ദു​ല്ല എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തെ​രു​വ​ത്ത് അ​ബ്ദു​ള്‍ മ​ജീ​ദ് സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 14 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് കെ​ട്ടി​ടം നി​ര്‍​മ്മി​ക്കു​ന്ന​ത്. സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​യും ഫ​ണ്ടും ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ ഏ​റ്റു​വാ​ങ്ങി.
ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലേ​ക്കാ​വ​ശ്യ​മു​ള്ള 10 മെ​ഷി​നു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ഫ​ണ്ട് കു​ള​ക്ക​ണ്ട​ത്തി​ല്‍ ജ​മാ​ല്‍, ടി.​കെ. റി​യാ​സ്, ഒ.​എം. ന​വാ​സ് എ​ന്നി​വ​രും, ര​ണ്ട് കി​ണ​റു​ക​ള്‍​ക്കാ​വ​ശ്യ​മാ​യ തു​ക പു​ളി​യു​ള്ള​തി​ല്‍ മൊ​യ്തു​ഹാ​ജി, കെ.​പി. മു​നീ​ര്‍ എ​ന്നി​വ​രും കൈ​മാ​റി. ഡോ. ​വി. ഇ​ദ്‌​രീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​ന്‍ എം​എ​ല്‍​എ കെ. ​കു​ഞ്ഞ​മ്മ​ത്, കു​റ്റ്യാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, പി.​പി. കൃ​ഷ്ണാ​ന​ന്ദ്, എ​ന്‍.​പി. വി​ജ​യ​ന്‍, എം. ​കു​ഞ്ഞ​മ്മ​ത് ‌, സൗ​ഫി താ​ഴ​ക്ക​ണ്ടി, സൈ​റാ​ബാ​നു, വി.​കെ. സു​മ​തി, നി​ധീ​ഷ് എ​ന്‍.​എ​സ്. മൂ​സ് കോ​ത്ത​മ്പ്ര, ഇ.​വി. രാ​മ​ച​ന്ദ്ര​ന്‍, തെ​രു​വ​ത്ത് അ​ബ്ദു​ള്‍​മ​ജീ​ദ്, കെ.​വി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ബ​ഷീ​ര്‍​പാ​ള​യാ​ട്ട്, കെ.​കെ.​ഭാ​സ്‌​ക​ര​ന്‍, എ​ന്‍.​കെ. അ​ബ്ദു​ള്‍​അ​സീ​സ്, കെ.​ജി. രാ​മ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read