സുരേഷ് ഗോപി ശുദ്ധനായ മണ്ടന്‍;സംവിധായകന്‍ വിനയന്‍

By | Tuesday May 10th, 2016

SHARE NEWS

vinayanചാലക്കുടി: സുരേഷ്ഗോപി ശുദ്ധനായ മണ്ടനെന്ന് സംവിധായകന്‍  വിനയന്‍. ചാലക്കുടിയിലെ  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ബിഡി ദേവസിക്ക് വേണ്ടിയാണ് വിനയന്‍ പ്രചാരണത്തിനിറങ്ങിയത്. സുരേഷ് ഗോപി ശുദ്ധനായ മണ്ടനാണെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു വിനയന്റെ പ്രസംഗം. ധാര്‍മ്മികതയെ ഉമ്മന്‍ചാണ്ടി നശിപ്പിച്ചുവെന്ന് വിനയന്‍ പറഞ്ഞു. സുരേഷ് ഗോപി മണ്ടനാണെങ്കിലും ശുദ്ധനാണെന്നും  വിനയന്‍ പരിഹസിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിഡി ദേവസിയും പൊതുയോഗത്തില്‍ സംബന്ധിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read