‘മ്മ്‌ടെ മൊയ്തു മാഷ് ‘ ഡോക്യുമെന്ററി പ്രകാശനം നാളെ

By | Friday May 19th, 2017

SHARE NEWS

വാണിമേല്‍: ‘മ്മ്‌ടെ മൊയ്തു മാഷ് ‘ ഡ്യോക്യുമെന്ററിയുടെ പ്രകാശനം നാളെ. കവിയും അധ്യാപകനുമായ കുന്നത്ത് മൊയ്തുവിനെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് 20ന് പ്രദര്‍ശനം ചെയ്യുന്നത്. വൈകീട്ട് ഏഴ് മണിക്ക് വാണിമേല്‍ ക്രസന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി പാറക്കല്‍ അബ്ദുല്ല എംഎല്‍എയ്ക്ക് നല്‍കി ഡോക്യുമെന്ററി പ്രകാശനം ചെയ്യും. വാണിമേല്‍ ക്രസന്റ് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഇസ്മായില്‍ വാണിമേലാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ഡോക്യുമെന്ററി പരിചയപ്പെടുത്തും.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read