ആര്‍എസ്‌എസ്‌ ഭീകരതയ്‌ക്കെതിരെ കല്ലാച്ചിയില്‍ പ്രതിഷേധ കൂട്ടായ്‌മ

By news desk | Monday December 11th, 2017

SHARE NEWS

നാദാപുരം: ലൗജിഹാദ്‌ ആരോപിച്ച്‌ രാജസ്ഥാനില്‍ പശ്ചിമബംഗാള്‍ സ്വദേശിയെ ജീവനോടെ കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. സിപിഎം നേതാവ്‌ എ മോഹന്‍ദാസ്‌ പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ സെക്രട്ടറി കെടി രാജന്‍, ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി അഭീഷ്‌, ഷാനീഷ്‌ കുമാര്‍, രജീഷ്‌ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read