SHARE NEWS
നാദാപുരം: കല്ലാച്ചി പയന്തോങ്ങില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദനം. കണിയാങ്കണ്ടി രജീഷിനാ(35)ണ് മര്‍ദനമേറ്റത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. പയന്തോങ്ങില്‍ ആരംഭിക്കുന്ന സര്‍വ്വീസ് സെന്റര്‍ വിരുദ്ധ സരമസമിതി നേതാവായ റമീസിന്റെ വീട്ടിന് നേരെ ഇന്ന് പുലര്‍ച്ചെ ബോംബേറുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് റമീസിന്റെ വീടിന് മുന്നില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തിനിടെയാണ് രജീഷിന് മര്‍ദനമേറ്റത്. രജീഷിന് മര്‍ദനമേറ്റത്തില്‍ ഡിവൈഎഫ്ഐ പ്രതിഷേധം അറിയിച്ചു. സംഘര്‍ഷാവസ്ഥ നില നില്ക്കുന്ന പയന്തോങ്ങില്‍ പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്്.