എടച്ചേരി ചുണ്ടയില്‍ തെരു മഹാഗണപതി ക്ഷേത്രം മണ്ഡല വിളക്കാഘോഷം

By news desk | Tuesday November 28th, 2017

SHARE NEWS

നാദാപുരം: വടക്കേ മലബാറിലെ ചരിത്ര പ്രസിദ്ധമായ എടച്ചേരി ചുണ്ടയില്‍ തെരു  മഹാഗണപതി ക്ഷേത്രം മണ്ഡല വിളക്കാഘോഷം ഡിസംബര്‍ 22, 23, 24,25,26 തിയതികളാലായി നടക്കും.22 കാലത്ത്‌ 5 മണിക്ക്‌ പള്ളിയുണര്‍ത്തല്‍ 5.10 ന്‌ ഗണപതി ഹോമം ഉച്ചക്ക്‌ 12 മണി മദ്ധ്യാഹ്നപൂജ വൈക: 6 മണിക്ക്‌ ദീപാരാധന രാത്രി 730 ന്‌ ഭജന ( ഭജനമണ്ഡലി ഓര്‍ക്കാട്ടേരി) 10.30 ന്‌ ചുറ്റുവിളക്ക്‌ .23 ന്‌ കാലത്ത്‌ 5 മണിക്ക്‌ പള്ളിയുണര്‍ത്തല്‍ 5.10 ന്‌ ഗണപതി ഹോമം ഉച്ചക്ക്‌ 12 മണി മദ്ധ്യാഹ്നപൂജ വൈക: 6 മണിക്ക്‌ ദീപാരാധന 6.15ന്‌ വാദ്യമേളം ( ചുണ്ടയില്‍ വാദ്യസംഘം) രാത്രി 7.30 ന്‌ സാംസ്‌കാരിക പ്രഭാഷണം രംഗീഷ്‌ കടവത്ത്‌ (സൈബര്‍ ലോകത്തെ തിരിച്ചറിവുകള്‍ ) 10.30 ന്‌ ചുറ്റുവിളക്ക്‌ .

24 തിയ്യതി കാലത്ത്‌ 5 മണിക്ക്‌ പള്ളിയുണര്‍ത്തല്‍ 5.10 ന്‌ ഗണപതി ഹോമം ഉച്ചക്ക്‌ 12 മണി മദ്ധ്യാഹ്നപൂജ 12.30ന്‌ അന്നദാനം വൈകുന്നേരം 6 മണിക്ക്‌ ദീപാരാധന രാത്രി 7.30 ന്‌ ന്യത്ത ന്യത്യങ്ങള്‍ ( അവതരണം ചുണ്ടയില്‍ ദേശത്തെ കലാകാരന്‍മാരും കലാകാരികളും) 10.30 ന്‌ ചുറ്റുവിളക്ക്‌ 11 മണിക്ക്‌ ഡി.ഡി.എ കണ്ണൂര്‍ അവതരിപ്പിക്കുന്ന കാരോക്ക ഗാനമേള
25 ന്‌ 5 മണിക്ക്‌ പള്ളിയുണര്‍ത്തല്‍ 5.10 ന്‌ ഗണപതി ഹോമം ഉച്ചക്ക്‌ 12 മണി മദ്ധ്യാഹ്നപൂജ വൈകുന്നേരം 6 മണിക്ക്‌ ദീപാരാധന 6.15 വാദ്യമേളം 8 മണിക്ക്‌ വള്ളുവനാട്‌ നാദം കമ്മ്യൂണിക്കേഷന്‍ അവതരിപ്പിക്കുന്ന നാടകം 10.30 ന്‌ ചുറ്റുവിളക്ക്‌ അഞ്ചാം ദിവസം26 ന്‌കാലത്ത്‌ 5 മണിക്ക്‌ പള്ളിയുണര്‍ത്തല്‍ 6 ന്‌ മഹാ ഗണപതി ഹോമം (ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി എ റാഞ്ചേറി ഇല്ലം ജയന്‍ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഉച്ചക്ക്‌ 12 മണി മദ്ധ്യാഹ്നപൂജ 12.30 അന്നദാനം വൈകുന്നേരം 6മണിക്ക്‌ ദീപാരാധന 6.15 വാദ്യമേളം 10.30 ന്‌ ചുറ്റുവിളക്ക്‌ യോടെ സമാപനം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read