എടച്ചേരിയിലെ പി.ആര്‍. സ്മാരക വായനശാല വീണ്ടും തകര്‍ക്കാന്‍ ശ്രമിച്ച സംഭവം; പോലീസ് നോക്കുകുത്തികളാവുന്നു

By | Saturday May 27th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]
നാദാപുരം: എടച്ചേരി ചുണ്ടയിലെ ജനതാദള്‍ (യു) ഓഫീസിന്റെ താഴത്തെ നിലയിലെ പി.ആര്‍. സ്മാരക വായനശാല വീണ്ടും തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് നോക്കുകുത്തികളാവുന്നതായി ആരോപണം. നാലുമാസം മുമ്പ് ഇതേ കെട്ടിടത്തിന്റെ മറ്റൊരു ജനല്‍ച്ചില്ല് ഇതു പോലെ രാത്രി തകര്‍ത്തിരുന്നു. അന്ന്‍ എടച്ചേരി പോലീസില്‍ പരാതി നല്‍കിയിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ല.

പോലീസ് കാണിച്ച നിഷ്‌ക്രിയത്വമാണ് പാര്‍ട്ടി ഓഫീസുകള്‍ക്കും വായനശാലയ്ക്കും നേരെ അക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ആരോപിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read