എല്ലാവര്‍ക്കും പ്രകാശം; നാദാപുരം നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം

By | Friday May 26th, 2017

SHARE NEWS

നാദാപുരം: നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രദേശമായി പ്രഖ്യാപിച്ചു. വൈദ്യുതീകരണത്തിന്റെ ഭാഗമായി നാദാപുരം, വളയം, തൂണേരി, എടച്ചേരി, വാണിമേല്‍, നരിപറ്റ, കായക്കൊടി, കാവിലുംപാറ, ചെക്യാട്, മരുതോങ്കര എന്നീ പഞ്ചായത്തുകളിലായി 777 വീടുകള്‍ക്കും 41 അങ്കനവാടികള്‍ക്കും പുതുതായി വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ബിപിഎല്‍ വിഭാഗത്തില്‍ 628 എണ്ണവും എസ്്‌സി, എസ്ടി വിഭാഗത്തില്‍ 28 എണ്ണവും ഉള്‍പ്പെടുന്നു. മുഴുവന്‍ പ്രവൃത്തികള്‍ക്കുമായി 117 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്. ഇ കെ വിജയന്‍ എംഎല്‍എ പ്രഖ്യാപനം നടത്തി്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ അധ്യക്ഷത വഹിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read