എടച്ചേരിയില്‍ ഇരുനില വീട് കത്തി നശിച്ചു

By | Thursday December 28th, 2017

SHARE NEWS

നാദാപുരം: എടച്ചേരി നോര്‍ത്ത് മീശമുക്കില്‍ മാവള്ളി കല്ല്യാണിയുടെ വീട് കത്തി  നശിച്ചു. ചേലക്കാട്ടു നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ഒരു മണിക്കൂറോളം കഠിനാധ്വാനം ചെയ്താണ് തീ അണച്ചത്. രണ്ടു നിലകളില്‍ ഓടും തെങ്ങോലയും കൊണ്ടു മേല്‍കൂരയുള്ള വീട് പൂര്‍ണമായി കത്തിപ്പോയി. വീടിനോടനുബന്ധിച്ചുള്ള കഞ്ഞിപ്പുരയില്‍ ദീപം തെളിയിച്ചതിനിടയിലാണ് തീപിടിച്ചതെന്ന് സ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു. വീട്ടു സാധനങ്ങളുള്‍പ്പെടെ കത്തിച്ചാമ്പലായി.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read