കല്ലാച്ചി ഫയര്‍ഫോഴ് സ് കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി

By | Saturday August 11th, 2018

SHARE NEWS

നാദാപുരം:  കല്ലാച്ചി ഫയര്‍ ഫോഴ്സ് കെട്ടിടത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി .കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് മണ്ണ് ഇടിഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ പതിക്കുകയും, ചോര്‍ന്ന് ഒലിക്കുകയും ചെയ്ത സാഹചര്യത്തില്‍ സേനക്ക് കെട്ടിടം ഉപയോഗിക്കാന്‍ യോഗ്യമല്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read