നാദാപുരത്ത് ഓപ്പണ്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രവരി 10 ന്

By | Friday February 9th, 2018

SHARE NEWS

നാദാപുരം: അല്‍ അമീന്‍ നാദാപുരം സംഘടിപ്പിക്കുന്ന ഓപ്പണ്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫെബ്രവരി 10 രാത്രി 7 മണിക്ക് നാദാപുരം ബസ്സ്റ്റാന്റിന് പിറകു വശമുള്ള ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. അല്‍ അമീന്‍ നാദാപുരം,ടൗണ്‍ ടീം വെള്ളമുണ്ട , ന്യൂ സണ്‍സ് ഓഫ് അഴിത്തല വിന്നേഴ്‌സ് പുളിക്കൂല്‍,ജിംകാന തിക്കോടി എന്നീ ടീമുകള്‍ പങ്കെടുക്കും.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read