മുപ്പത് കുപ്പി വിദേശമദ്യവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

By | Saturday October 29th, 2016

SHARE NEWS

liqവടകര: മാഹിയില്‍നിന്ന് കടത്തുകയായിരുന്ന 30 കുപ്പി വിദേശമദ്യവുമായി രണ്ടു പേര്‍ പോലീസ് പിടിയില്‍.ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയിലെ കിഴക്കെവീട്ടില്‍ ഹാഷിദ് (20), താമരശ്ശേരിയിലെ എടോത്ത് കണ്ടി സുബൈര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. മടപ്പള്ളിയില്‍ വാഹനപരിശോധന നടത്തവെ നിര്‍ത്താതെപോയ ബൈക്കിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് കൈനാട്ടിയില്‍നിന്ന് പിടികൂടുകയായിരുന്നു.എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രനും സംഘവുംപിടികൂടിയത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read