ഗെയില്‍ സര്‍വെക്കെതിരെ നാദാപുരത്ത് പ്രതിഷേധം തുടരുന്നു

By | Monday January 8th, 2018

SHARE NEWS

നാദാപുരം: കടുത്ത ആശങ്കകള്‍ക്കിടയില്‍ നാദാപുരം ഗെയില്‍ സര്‍വ്വെക്കേതിരെ പ്രതിഷേധം തുടരുന്നു. സര്‍വ്വേക്കെതിരെ ശക്തമായ സമരമുണ്ടാകുമെന്നാണ് സമരസമിതി നേതാക്കള്‍ നല്‍കുന്ന സൂചന. കുമ്മങ്കോട് അഹമ്മദ് മുക്കില്‍ പ്രതിഷേധ കൂട്ടായ്മ പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു

നാ​ദാ​പു​രം, തൂ​ണേ​രി, പു​റ​മേ​രി, ആ​യ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ലാ​ണ് പൈ​പ്പ് ലൈ​ന്‍ ക​ട​ന്ന് പോ​കു​ന്ന​ത്.  തൂ​ണേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍​ക്കും സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും പൈ​പ്പ് ലൈ​ന്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.
ആ​യ​ഞ്ചേ​രി, തൂ​ണേ​രി, ചാ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്കേ​റ്റ​വും സം​ഘ​ര്‍​ഷ​ത്തെ​യും തു​ട​ര്‍​ന്ന് സ​ര്‍​വേ നി​ര്‍​ത്തി വ​ച്ചി​രു​ന്നു.  ക്ര​മ സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടാ​ന്‍ ഡി​വൈഎ​സ്പി വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ പോ​ലീ​സ് സ​ന്നാ​ഹം ഒ​രു​ക്കി​യ​താ​യി റൂ​റ​ല്‍ എ​സ്പി എം.​കെ. പു​ഷ്ക​ര​ന്‍ പ​റ​ഞ്ഞു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read