പരിഭ്രാന്തി പടര്‍ത്തി ഗ്യാസ് സിലിണ്ടെറിലെ തീ

By | Monday July 3rd, 2017

SHARE NEWS
നാദാപുരം ; ഗ്യാസ് ചോര്‍ന്ന് സിലണ്ടറിലേക്ക് തീ പടര്‍ന്നത്പരിഭ്രാന്തി പരത്തി. ഞായറാഴ്ച പകല്‍ ഒന്നോടെയാണ് പാറക്കടവ് താനക്കോട്ടൂരിലെ പുളിയനാണ്ടിയില്‍ സലീമിന്റെ വീട്ടില്‍ സിലിണ്ടറിന് തീ പിടിച്ചത്.
വീടിന്റെ പിന്‍ഭാഗത്തെ വരാന്തയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടറിലേക്കുള്ള പൈപ്പ് ലീക്കായി റെഗുലേറ്ററില്‍ തീ ആളിക്കത്തുകയായിരുന്നു. ബഹളംകേട്ട് എത്തിയ സലീമും നാട്ടുകാരായ യുവാക്കളും ചേര്‍ന്ന് സിലിണ്ടര്‍ കൊക്ക ഉപയോഗിച്ച് പറമ്പിലേക്ക് മാറ്റി. തുടര്‍ന്ന് ചേലക്കാട് നിന്നെത്തിയ അഗ്നിശമനസേന തീയണച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read