സ്വർണ വിലയിൽ നേരിയ കുറവ്

By | Thursday June 8th, 2017

SHARE NEWS

കൊച്ചി: സ്വർണ വിലയിൽ  നേരിയ കുറവ്.കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍റെ വിലയിൽ 160 രൂപയുടെ വർധനവുണ്ടായിരുന്നു. അതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപ കുറഞ്ഞ് 22,040 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read