കഷണ്ടിക്കും മരുന്ന് ;വിജയന്‍ മാഷ്‌ വൈറലാകുന്നു

By | Saturday October 20th, 2018

SHARE NEWS

നാദാപുരം: കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന് കണ്ടുപിടിച്ച വിജയന്‍ മാഷ് വൈറലാകുന്നു. മട്ടന്നൂരിലെ റിട്ട: അധ്യാപകന്‍ വിജയന്‍ മാഷ് മാഷ് നിര്‍മ്മിച്ച എണ്ണയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്വന്തം ആവശ്യത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയന്‍ മാഷ് കണ്ടുപിടിച്ച എണ്ണ ”വിജയന്‍ മാഷുടെ എണ്ണ” എന്നാണ് അറിയപ്പെടുന്നത്.

നൂറിലധികം പച്ചമരുന്നുകളും, അങ്ങാടി മരുന്നുകളും ചേര്‍ത്താണ് മരുന്ന് തയ്യാറാക്കുന്നത്. ആവശ്യമുള്ളവര്‍ക്ക വിജയന്‍ മാഷെ വിളിക്കാം: 9846366000

Tags:
English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read