യുവതിയെ ശല്യം ചെയ്യാനെത്തിയ യുവാവിന് എട്ടിന്റെ പണി കിട്ടി

By | Monday January 22nd, 2018

SHARE NEWS

നാദാപുരം: വീട്ടുകാരുമായി സൗഹൃദമുണ്ടാക്കി യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടു പോകാനെത്തിയയുവാവ് പൊതിരെ തല്ലു വാങ്ങി മടങ്ങി.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് ചെങ്കല്ലിറക്കാനെത്തിയതായിരിന്നു ഇയാള്‍. യുവതിയെ തന്റെ കൂടെ വന്നുകൂടെ എന്നു ചോദിച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്തു. ഒടുവില്‍ യുവതി ബൈക്കുമായെത്തിയാല്‍ കൂടെ വരാമെന്നു വിശ്വസിപ്പിച്ചു. കൃത്യ സമയത്തെത്തിയ ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്യുകയായിരുന്നു. പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തെങ്കിലും തല്ലു കിട്ടിയ യുവാവിനോ യുവതിയുടെ ബന്ധുക്കള്‍ക്കോ പരാതിയില്ലാത്തതിനാല്‍ കേസെടുക്കാതെ വിട്ടു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read