വേനല്‍കാലത്ത് ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍

By | Thursday April 27th, 2017

SHARE NEWS

കടുത്ത വേനല്‍ ചൂടില്‍ ഒരു മാസം ചൂടുവെള്ളത്തില്‍ കുരുമുളകിട്ടു കുടിച്ചാല്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയുണ്ട്. ശരീരത്തിന്റെ ആകെയുള്ള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുതടക്കമുള്ള വശങ്ങള്‍ ഇതില്‍ പെടും. നാം സാധാരണ കുടിയ്ക്കാന്‍ തിളപ്പിയ്ക്കു വെള്ളത്തില്‍ പല വസ്തുക്കളും ചേര്‍ത്തു തിളപ്പിയ്ക്കാറുണ്ട്. എന്നാല്‍ ഒരു മാസം കുരുമുളകിട്ടു ചൂടുവെള്ളം കുടിച്ചുനോക്കൂ, ഗുണങ്ങള്‍ എന്തെല്ലാമെു കാണാം.

ശരീരത്തിലെ ഡീഹൈഡ്രേഷന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണിത്. പ്രത്യേകിച്ച് കോശങ്ങളിലെ വേനല്‍ക്കാലത്ത് ഈ വിദ്യ കൂടുതല്‍ നല്ലതാണ്.
ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം ഇത് ഏറെ മികച്ച വഴിയുമാണ്. ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാന്‍ നല്ലൊരു വഴിയാണിത്.

ഇതുകൊണ്ടുതന്നെ  ചര്‍മസൗന്ദര്യത്തിന് ഏറെ പ്രധാനം. ചര്‍മകോശങ്ങളിലെ അഴുക്കുകള്‍ നീക്കാന്‍ നല്ലൊരു വഴിയാണിത്. ഇതുകൊണ്ടു തന്നെ ചര്‍മസൗന്ദര്യത്തിന് ഏറെ പ്രധാനം. കുരുമുളക് ചൂടു വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇതുകൊണ്ടുത െതടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

2 ഗ്ലാസ് ചൂടുവെള്ളത്തില്‍ 2 ടീസ്പൂ കുരുമുളകു പൊടിച്ചിട്ടിളക്കി കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ ഒരു മാസം അടുപ്പിച്ചു കുടിയ്ക്കണം.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read