റംസാന്‍ കാലത്ത് ഈന്തപ്പഴം കഴിക്കുന്നതിലുള്ള പിന്നിലെ രഹസ്യമെന്ത് ?

By | Saturday June 3rd, 2017

SHARE NEWS

റംസാന്‍ കാലത്ത് നോമ്പു തുറയക്ക് പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം റംസാന്‍ വ്രതാനുഷ്ഠാനകാലത്തു പ്രധാനമായതിന് ചില കാരണങ്ങളുണ്ട്. വ്രതാനുഷ്ഠാനം രക്തസമ്മര്‍ദം പോലുളള പ്രശ്നങ്ങളുണ്ടാക്കുന്നവര്‍ക്ക് ഏറെ നല്ലതാണിത്. റംസാന്‍ വ്രതാനുഷ്ഠനകാലത്ത് കഠിനവ്രതമായതുകൊണ്ടുതന്നെ ശരീരത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ടതുമുണ്ട്.

ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി ഈന്തപ്പഴവും ഇതിനു സഹായിക്കും. കോപ്പര്‍, സെലീനീയം, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ വിവിധ ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ബലത്തിന് നല്ലതാണ്. ഇവയെക്കുറിച്ചറിയൂ. ഭക്ഷണവും വെള്ളവു ഉപേക്ഷിയ്ക്കുകയാണെങ്കിലും ഈ സമയത്ത് ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ശരീരം ചെയ്യുന്നുണ്ട.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read