ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഉടനെ ഹൃദയാഘാതം വരാം

By | Tuesday April 25th, 2017

SHARE NEWS
Woman’s hand holding red plastic heart

പലര്‍ക്കും ഹൃദ്രോഗമെന്ന അവസ്ഥ അറിയാമെങ്കിലും അതിന്റെ ലക്ഷണങ്ങള്‍ അറിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.ഹൃദ്രോഗ ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.ശരീരത്തിന് നല്ല  ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും ശരീരം വിയര്‍ക്കുന്നില്ലെങ്കില്‍  അത് ഹൃദയാഘാത ലക്ഷണങ്ങളില്‍ പ്രധാനമാണ്. വേനല്‍ക്കാലത്താണ് ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

 ചര്‍മ്മം ചുവന്ന് തടിയ്ക്കുകയും വരണ്ടതാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അമാത്രമല്ല ചര്‍മ്മത്തില്‍ അസാധാരണമായ വലിച്ചിലും മറ്റും ഉണ്ടെങ്കില്‍ ഇതും പെട്ടെന്നുള്ള ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. മനം പിരട്ടലും ഛര്‍ദ്ദിയുമാണ് മറ്റൊന്ന്. ദഹന പ്രശ്‌നമാണെന്ന് വിചാരിച്ച് പലരും തള്ളിക്കളയുമെങ്കിലും ഇതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

  ചിലര്‍ക്ക് കാലാവസ്ഥ മാറ്റം വരുമ്പോള്‍ തലവേദനയും തളര്‍ച്ചയും ഉണ്ടാവാറുണ്ട്. എന്നാല്‍ തലവേദനയും തളര്‍ച്ചയും ഹൃദയാഘാതത്തിന്റേയും കൂടി ലക്ഷണമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.ഇടയ്ക്കിടയ്ക്ക് ബോധം കെടുന്നതാണ് മറ്റൊന്ന്. വേനല്‍ക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലുണ്ടാവുന്നത്. ഇത് ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read