വാണിമേലില്‍ തെങ്ങുവീണ് വീട് തകര്‍ന്നു

By | Thursday June 29th, 2017

SHARE NEWS
വാണിമേല്‍: കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്തനുഭവപ്പെട്ട ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളില്‍ തെങ്ങുവീണ് വീട് തകര്‍ന്നു. നിടുംപറമ്പ് കുഴിച്ചാലുപറമ്പത്ത് വാസുവിന്റെ വീടാണ് തെങ്ങുവീണ് തകര്‍ന്നത്. വീടിന്റെ ഒന്നാംനിലയിലെ ഓടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.സി. ജയന്‍, വാര്‍ഡ് മെമ്പര്‍ എന്‍.പി. വാസു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട് സന്ദര്‍ശിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read