ഹൈദരബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി സ്വീകരണം നല്‍കി

By | Thursday January 4th, 2018

SHARE NEWS

നാദാപുരം: ഹൈദരബാദ് സെട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആഷിക് എന്‍ പി ക്ക് നാദാപുരം നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി സ്വീകരണം നല്‍കി. മുഹമ്മദ് പേരോടിന്റെ അദ്ധ്യക്ഷതയില്‍ യൂത്ത്‌ലീഗ് സെക്രട്ടറി സി.കെ നാസര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കെ.ടി.കെ റാഷിദ്, ജിയാദ് പി സംസാരിച്ചു ഫയാസ് വെള്ളിലാട്ട് സ്വാഗതവും അര്‍ഷാദ് കെ.വി നന്ദിയും അറിയിച്ചു. നദീം അലി, മുഹ്‌സിന്‍ വളപ്പില്‍, അജ്മല്‍ നരിപ്പറ്റ, ഷഫീഖ് വി.വി സംബന്ധിച്ചു
ചാലപ്പുറം സ്വദേശിയായ ആഷിക് എന്‍ പി ഹൈദരബാദ് സെന്റ്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഫൈനല്‍ ഇയര്‍ എം എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്. എംഎസ്എഫ് പ്രതിനിധിയായിട്ടാണ് ആഷിക് മത്സരിച്ചത്. എസ്എഫ്.ഐ, എംഎസ്എഫ്, അംബേദ്കര്‍ വിദ്യാര്‍ത്ഥി യൂണിയന്‍, എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് എന്ന മു്ന്നണിയുടെ ആഭിമുഖ്യത്തില്‍ എവി.ബിപിക്ക് എതിരായ മത്സരിക്കുകയായിരുന്നു.

 

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read