ജിഷ്ണു പ്രണോയ് ; ഓര്‍മ്മകള്‍ക്ക് മരണമില്ല

By news desk | Saturday January 6th, 2018

SHARE NEWS

നാദാപുരം: സ്വാശ്രയ വിദ്യാഭ്യാസ മുതലാളിമാരുടെ ഗുണ്ടായിസത്തിനെതിരെ പോരാടിയ പാമ്പാടി നെഹ്രറു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തസാക്ഷി ദിനം വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആചരിക്കുന്നു. നാദാപുരം എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയുടെ വിവിധ കേന്ദ്രങ്ങളില്‍ ജിഷ്ണു അനുസ്മരണം നടത്തി.

ഇന്ന് വൈകീട്ട് വളയത്ത് സിപിഎം നേതൃത്വത്തില്‍ അനുസ്മരണം യോഗം നടത്തും. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. എസ്എഫ്്ഐ സംസ്ഥാന പ്രസിഡന്റ് ജയിക് സി തോമസ്, സിപിഎം നേതാക്കളായ പി പി ചാത്തു, കെ പി രാജന്‍, എം ദിവാകരന്‍ എന്നിവര്‍ പങ്കെടുക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read