കടത്തനാട്ടില്‍ നിന്നും രണ്ടു മിടുക്കികള്‍ ഒഡീഷയിലേക്ക്

By | Friday January 15th, 2016

SHARE NEWS

odisനാദാപുരം ∙ ഒഡീഷയിൽ നടക്കുന്ന പെൺകുട്ടികളുടെ അണ്ടർ– 14 ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പിലേക്കുള്ള തിരഞ്ഞെടുപ്പിൽ കടത്തനാട് രാജ ഫുട്ബോൾ അക്കാദമിയിലെ വിസ്മയരാജും മേഘയും തിരഞ്ഞെടുക്കപ്പെട്ടു. പുറമേരി കെആർ ഹയർ സെക്കൻ‍ഡറി സ്കൂളിലെ ഏഴാം തരം വിദ്യാർഥിനിയായ വിസ്മയരാജ് പുതിയെടുത്ത് രാജന്റെയും ദാക്ഷായണിയുടെയും മകളാണ്. തുണ്ടിയിൽ ശ്രീധരന്റെയും സുജയുടെയും മകളാണ് മേഘ. പിഇടി എം.കെ. പ്രദീപൻ, സി. സുരേന്ദ്രൻ എന്നിവരാണ് കോച്ചുമാർ.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read