കക്കട്ടില്‍ ബി.ജെ.പി, സി.പി.എം. സ്തൂപങ്ങള്‍ക്കുനേരെ ബോംബേറ്

By | Tuesday January 31st, 2017

SHARE NEWS

കക്കട്ടില്‍:ബി.ജെ.പി, സി.പി.എം. സ്തൂപങ്ങള്‍ക്കുനേരെ  ബോംബേറ്. കക്കട്ടില്‍ വടയത്തിനടുത്ത് പീടികയില്‍ ബി.ജെ.പി. സ്ഥാപിച്ച സ്തൂപത്തിന് നേരെയാണ് ആദ്യം ബോംബേറുണ്ടായത്. ഇതിനുപിന്നാലെ സി.പി.എം. സ്തൂപത്തിനുനേരെയും ബോംബേറുണ്ടായി. രണ്ടുസ്തൂപങ്ങള്‍ക്കും കേടുപാട് പറ്റി.

പ്രദേശത്ത് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാനുള്ള   ബോധപൂര്‍വമായ ശ്രമമാണിതിന് പിന്നിലെന്ന് നാട്ടുകാരും പോലീസും പറഞ്ഞു. കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read