വട്ടോളിയിലെ ദളിത് യുവതിയുടെ ആത്മഹത്യ;നടപടിഎടുക്കണമെന്ന് മുല്ലപ്പള്ളി

By | Wednesday May 11th, 2016

SHARE NEWS

childകക്കട്ട് : വട്ടോളിയില്‍ ദളിത് യുവതി രസ്‌നരാജിന്റെ ആത്മഹത്യയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മരണപ്പെട്ട രസ്‌നരാജിന്റെ വീട് സന്ദര്‍ശിച്ച എം.പി. മുല്ലപ്പള്ളി അച്ഛന്‍ രാജനില്‍നിന്നും മറ്റുബന്ധുക്കളില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read