കാക്കുനിയിലെ സംഘര്‍ഷാവസ്ഥ; നടപടിയെടുക്കാതെ പോലീസ്‌

By | Thursday January 21st, 2016

SHARE NEWS

kerala policeകക്കട്ട്: കാക്കുനിയില്‍ ആഴ്‌ചകളോളമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥക്ക്‌ കാരണം പോലീസ്‌ നടപടിയെടുക്കാത്തതെന്ന്‌ ആക്ഷേപം. രണ്ടാഴ്‌ചയ്‌ക്കിടയില്‍ കാക്കുനിയുടെ പ്രാന്തപ്രദേശങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.  കഴിഞ്ഞ ദിവസം അജ്ഞാതരുടെ വധശ്രമ ത്തിന്‌ ഇരയായ കണ്ണങ്കോട്ട്‌ കൊയിലോത്ത്‌ മൊയ്‌തുവിന്റെ മകന്‍ ആഷിഖി(27)നോട്‌ ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്ജ്‌ ആയാല്‍ സ്റ്റേഷനില്‍
എത്തി പരാതി നല്‍കാനായിരുന്നു പോലീസ് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടു പ്പ്‌ അടു ത്തിരിക്കെ തുടര്‍ച്ചയായി  അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്‌ നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തുന്നു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read