കക്കയം ഡാമിനടുത്തെ റോഡ് തകര്‍ന്നു

By | Friday August 10th, 2018

SHARE NEWS

നാദാപുരം: കക്കയം ഡാമിനടുത്തെ റോഡ് തകര്‍ന്നു .കക്കയം ഡാമിലേക്ക് ആകെയുള്ള റോഡാണ് തകര്‍ന്നത്. കല്ലുകളും മണ്ണും വലുിയ പാറകഷ്ണങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങി. ആറര കിലോ മീറ്റര്‍ ഇപ്പുറമാണ് റോഡ് തകര്‍ന്നത്.  കെ എസ് ഇ ബി ഉദ്ധോഗസേത്ഥരും പോലീസുകാരും ഇവിടെ കുടുങ്ങിയിരിക്കുകയാണ്‌.ഇവ നീക്കം ചെയ്യണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read