ക​ല്ലാ​ച്ചി​യി​ലെ സംഘര്‍ഷം ;നാലു പേര്‍ റിമാന്‍ഡില്‍

By | Friday April 13th, 2018

SHARE NEWS

നാദാപുരം: ക​ല്ലാ​ച്ചി​യി​ലെ ഓ​ട്ടോ റി​ക്ഷാ ഡ്രൈ​വ​റെ കാ​റി​ലെ​ത്തി​യ സം​ഘം വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ലുപേ​ർ റി​മാ​ൻ​ഡി​ൽ .വി​ഷ്ണു​മം​ഗ​ലം പെ​രു​വ​ങ്ക​ര സ്വ​ദേ​ശി ക​ല്ലു കെ​ട്ടി​യ പ​റ​മ്പ​ത്ത് റാ​ഷി​ദ് (49), ചെ​റു​മോ​ത്ത് സ്വ​ദേ​ശി തു​ണ്ടി​യി​ൽ ഷാ​ജ​ഹാ​ൻ (37), വ​ള​യം സ്വ​ദേ​ശി വ​ലി​യ​കു​ന്നു​മ്മ​ൽ മ​ഹ​മൂ​ദ് (29), കോ​ടി​യൂ​റ സ്വ​ദേ​ശി മ​ലോ കു​ന്നു​മ്മ​ൽ സു​ബൈ​ർ (40) എ​ന്നി​വ​രെ​യാ​ണ് നാ​ദാ​പു​രം എ​സ്ഐ എ​ൻ. പ്ര​ജീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. അക്രമത്തിൽ പരിക്കേറ്റ സി.ഐ.ടി.യു.കല്ലാച്ചി സെക്ഷൻ വൈസ് പ്രസിഡണ്ട് പഴംകുട്ടത്തിൽ ജിതേഷ്(30)നെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .

ഓട്ടോ സ്റ്റാന്റിൽ വെച്ച് ഓട്ടോ ഡ്രൈവറും കാറിലുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക് തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവരെ മർദിച്ചതാണ് പ്രശ്‌നത്തിന് കാരണായതെന്ന് ഓട്ടോ ഡ്രൈവമാർ പറഞ്ഞു. ഇതോടെ ഓട്ടോ ഡ്രൈവർമാർ സംഘടിച്ച് യുവാക്കളെ മർദിച്ചു. തുടര്‍ന്ന് പോലീസും വ്യാപാരികളും സ്ഥലത്ത് എത്തിയ ശേഷമാണ്  സംഘർഷാവസ്ഥ ലഘൂകരിച്ചത്.

 

Tags: , , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16