കല്ലാച്ചിയിലെ കുഴല്‍ പണ വേട്ട ; പ്രതി സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

By | Wednesday June 13th, 2018

SHARE NEWS

നാ​ദാ​പു​രം: പോ​ലീ​സ് ച​മ​ഞ്ഞ് കു​ഴ​ൽ​പ്പ​ണം ത​ട്ടി​യ കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ നാ​ല് പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.  പ​ണം ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​നു​പ​യോ​ഗി​ച്ച ബൈ​ക്ക് നാ​ദാ​പു​രം ക​സ്തൂ​രി​കു​ള​ത്തെ ഇ​ട​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. 
തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​യ്യോ​ളി അ​യ​നി​ക്കാ​ട് സ്വ​ദേ​ശി ചൊ​റി​യ​ഞ്ചാ​ൽ ത​റേ​മ്മ​ൽ ഫൈ​സ​ൽ, ക​ല്ലാ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ത​ണ്ണീ​ർപ​ന്ത​ൽ വീ​ട്ടി​ൽ ടി.​പി. മു​ഹ​മ്മ​ദ്, പു​ത്ത​ൻപു​ര​യി​ൽ ന​വാ​സ്, ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​ത്തി​ർ എന്നിവരെ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ​ത്.കു​ഴ​ൽപ്പ​ണ വി​ത​ര​ണ​ക്കാ​ര​നാ​യ ക​ല്ലാ​ച്ചി ചോ​യിമ​ഠ​ത്തി​ൽ ഫ​ഹ​ദ് പ​ണം കൊ​ണ്ടു​വ​ന്ന സ​ഞ്ചി യും പ്ര​തി​ക​ൾ പോ​ലീ​സി​ന് കാ​ണി​ച്ച് കൊ​ടു​ത്തു.
ഇന്നലെ അ​യ​നി​ക്കാ​ട് സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ​ ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ 14നാണ് ഫ​ഹ​ദി​നെ ത​ട്ടിക്കൊ​ണ്ട് പോ​യി പണം കവർന്നത്. പ​ണ​വു​മാ​യി പോയ മു​ഹ​മ്മ​ദ് ഉ​പേ​ക്ഷി​ച്ച ബൈ​ക്കാ​ണ് ക​സ്തൂ​രി​കു​ള​ത്ത് ക​ണ്ടെ​ത്തി​യ​ത്. പ​ണം ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട ഫൈ​സ​ലി​നെ നാ​ദാ​പു​രം എ​സ് ഐ.​എ​ൻ. പ്ര​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അ​തിസാ​ഹ​സി​ക​മാ​യാ​ണ് അ​സ​മി​ൽ വ​ച്ച് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ബ​സ് ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഫാ​ത്തി​റി​നെ ക​ണ്ണൂ​രി​ൽ വ​ച്ചും മ​റ്റ് ര​ണ്ട് പേ​രെ ക​ല്ലാ​ച്ചി​യി​ൽ വച്ചു​മാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ ഇന്നലെ വൈ​കു​ന്നേ​രം കോ​ട​തി​യി​ൽ തി​രി​ച്ചേ​ൽ​പ്പി​ച്ചു

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read