കല്ലാച്ചി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ ബോംബെറിഞ്ഞു.

By | Thursday October 20th, 2016

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

steel-bombs-1024x597നാദാപുരം: കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡിലേക്ക് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞു. സ്റ്റീല്‍ ബോംബ് റോഡിലാണ് പതിച്ചത്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് സംഭവം.പയന്തോങ് അങ്ങാടിയില്‍നിന്ന് സ്‌കൂളിലേക്കുള്ള റോഡിലാണ് അക്രമം നടന്നത്.  നാദാപുരത്തുനിന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുദിവസം മുമ്പ് ചേലക്കാട്   ബൈക്കിലെത്തിയ സംഘം റോഡില്‍ ബോംബെറിയുകയും സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു..

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read