കല്ലാച്ചിയിലെ മിടുക്കന്‍മാരെ അഭിനന്ദിക്കാന്‍ എം എല്‍ എ ഇ കെ വിജയനെത്തി

By | Thursday January 11th, 2018

SHARE NEWS

നാദാപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് സ്‌കിറ്റ് വിഭാഗത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ കല്ലാച്ചി ഗവന്‍ണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാനാണ് സ്ഥലം എം എല്‍ എ ഇ കെ വിജയനെത്തിയത്. സര്‍ക്കാര്‍ മേഘലയിലെ മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ നഗരങ്ങളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളെ പിന്‍തള്ളി നേടിയ ഈ വിജയത്തിന് പത്തരമാറ്റ് തിളക്കമുണ്ടെന്ന് എം എല്‍ എ പറഞ്ഞു. സ്‌കൂളിലെ അദ്ധ്യാപികയായ ഷീബയും മാധവന്‍ മാസ്റ്ററും ഒരുക്കിയ ‘മമ ബയോളജിക്ക്’എന്ന പൊതു വിദ്യാഭ്യസത്തിന്റ മേന്‍മ്മയെ കുറിച്ച് പറയുന്ന ഇംഗ്ലീഷ് സ്‌കിറ്റ് വിഭാഗത്തിലാണ് എ ഗ്രേഡ് നേടിയത്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read