കല്ലാച്ചിയിലെ വെള്ളക്കെട്ട് ; ശാശ്വത പരിഹാരം കാണണമെന്ന് ആക്ഷന്‍ കമ്മിറ്റി

By | Wednesday May 16th, 2018

SHARE NEWS

 

നാദാപുരം : കല്ലാച്ചി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള വെള്ളപൊക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കച്ച വടക്കാരും പരിസരവാസികളും ചേർന്ന് ഏക്ഷൻ കമ്മറ്റി രൂപീകരിച്ചു.

അടിയന്തരമായി ഓടകളിലെ മാലിന്യം നീക്കം ചെയ്യണമെന്നും കല്ലാച്ചി  ടൌണില്‍  മഴക്കലപൂര്‍ണ ശുചീകരണം നടത്തണമെന്നും  യോഗം ആവശ്യപെട്ടു .  ഓവുചാലില്‍  ആവശ്യമായ വീതി ഇല്ലാത്തതും മാലിന്യങ്ങള്‍ തള്ളുന്നതുമാണ് വെള്ളകെട്ടിനു ഇടയാക്കുന്നതെന്ന് യോഗം വിലയിരുത്തി .

യോഗത്തില്‍  കരിമ്പിൽ ദിവാകരൻ അദ്ധ്യക്ഷം വഹിച്ചു. സി.കെ.റീന, ടി. ചാത്തു, ഏ സൂരേഷ് ബാബു ‘ടി.രവീന്ദ്രൻ മാസ്റ്റർ    ഡോ .സേതുമാധവൻ ‘അബ്ദുള്ള ഹാജി, ഇല്ലത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു.എം.ടി.കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read