കല്ലാച്ചി വിംസ് ഹോസ്പിറ്റലില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍, സര്‍ജന്‍ സന്ദീപ് പി ജോര്‍ജ് ചുമതലയേറ്റു

By | Tuesday July 25th, 2017

SHARE NEWS

നാദാപുരം: ചികില്‍സാ രംഗത്ത് മികച്ച സേവനങ്ങള്‍ കാഴ്ചവച്ച വിംസ് ഹോസ്പിറ്റലില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായി തുടങ്ങിയതായി ആശുപത്രി മാനേജ്‌മെന്റ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സര്‍ജറി വിഭാഗത്തില്‍ വിദഗ്ധ സര്‍ജന്‍ സന്ദീപ് പി ജോര്‍ജ് ചുമതലയേറ്റു. ആഴ്ചയില്‍ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നാല് മുതല്‍ ആറ് വരെ രോഗികളെ പരിശോധിക്കും.

ജനറല്‍ മെഡിസിനില്‍ സീനിയര്‍ ഫിസിഷ്യന്‍ ഡോ. കെ കെ അബ്ദുല്‍ സലാം ഇതിനു പുറമേ ഓര്‍ത്തോ വിഭാഗത്തില്‍ ഡോ.പി വി ബിജു, പീഡിയാര്‍ട്രിക് വിഭാഗത്തില്‍ ഡോ. ടി പി സലാവുദ്ദീന്‍, ഇഎന്‍ടി വിഭാഗത്തില്‍ ഷെരീഫ് യഹ്്‌യ, ഷബാന ഷെരീഫ്, ഡെര്‍മറ്റോളജി വിഭാഗത്തില്‍ മപ്രിയ ബാലകൃഷ്ണന്‍, യൂറോളജി വിഭാഗത്തില്‍ ഡോ. നിഷാന്ത്, ദന്ത വിഭാഗത്തില്‍ ഡോ.നഷീദാ തുടങ്ങിയ വിദഗ്ധരുടെയും സേവനവും ആശുപത്രിയില്‍ ലഭ്യമാണ്. കൂടാതെ രാവിലെ 10 മണി മുതല്‍ 4 വരെ ഫിസിയോ തെറാപ്പി വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കേഷ്വാലിറ്റി ഐസിയു കംപ്യൂട്ടറൈസ്ഡ് ലാബ്, ഫാര്‍മസി, ഡിജിറ്റല്‍ എക്‌സറേ, മുബൈല്‍ ആംബുലന്‍സ് സംവിധാനവും ആശുപത്രിയിലുണ്ട്. ഡോക്ടര്‍മാരുടെ ബുക്കിങിനും മറ്റ് ആവശ്യങ്ങള്‍ക്കും 9946156630, 8606649277 എന്ന നമ്പറില്‍ ബന്ധപ്പെടുക.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read