കല്ലേരി നിസ്ക്കാരപള്ളി ഉദ്ഘാടനം 29ന്

By | Saturday September 27th, 2014

SHARE NEWS
mosque
നാദാപുരം:  പുതുക്കിപ്പണിത കല്ലേരിയിലെ നിസ്കാരപള്ളി 29ന് നാലിന് അസര്‍ നമസ്കാരാനന്തരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ പൊയില്‍ കുഞ്ഞമ്മദ്, കണ്‍വീനര്‍ കെ. അസ്ലം, ഫൈസല്‍ കിണറുള്ളതില്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തും. പ്രാര്‍ഥനയ്ക്ക് സയ്യിദ് ആറ്റക്കോയതങ്ങള്‍ നേതൃത്വം നല്‍കും. പഴയ സ്രാമ്പി പൊളിച്ചു മാറ്റി കൂടുതല്‍ സൌകര്യങ്ങളോടെ 30 ലക്ഷം രൂപ ചെലവിലാണ് നിസ്കാരപള്ളി നിര്‍മിച്ചിട്ടുള്ളത്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read