കനാല്‍ ചോര്‍ച്ച : ജലം പാഴായി റോഡ് തകരുന്നു

By | Wednesday March 11th, 2015

SHARE NEWS

KANAL CHORCHA KUTTIADYകുറ്റിയാടി : കനാല്‍ ജലം പാഴായി റോഡ് തകരുന്നു. പെരുവണ്ണാമൂഴി വലതുകര കനാലില്‍ നിന്ന് വെള്ളം കുത്തിഒഴുകിയാണ് താഴ്‌വാരങ്ങളിലെ റോഡുകള്‍ തകര്‍ന്നത്. ഇതോടെ റോഡ് പുനരുദ്ധാരണനുള്ള ഫണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയാതെ തിതല പഞ്ചായത്തുകളും വെട്ടിലായി. കനാല്‍ ചോര്‍ച്ച തടയാതെ റോഡുകളുടെയും കള്‍വര്‍ട്ടുകളുടെയും പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കഴിഞ്ഞ കാലങ്ങളില്‍ ജനുവരി അവസാനം വലതുകര കനാല്‍ തുറക്കാറണ്ടായിരുന്നു. ഇത്തവണ കര്‍ഷക സംഘടനകളുടെയും നാട്ടുകാരുടെയും മുറവിളികള്‍ക്ക് ശേഷം ഫെബ്രുവരി അവസാനമാണ് തുറന്നത്. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ കനാല്‍ തുറക്കുന്നതിന് മുമ്പുള്ള അറ്റകുറ്റപ്പണികളും ഈ വര്‍ഷം നടത്തിയില്ല.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read