കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്; ഒന്നും മൂന്നും സ്ഥാനങ്ങള്‍ സെന്‍ ഷിറ്റോറിയോ കരാട്ടെ സ്കൂളിന്

By | Tuesday December 1st, 2015

SHARE NEWS

karetteനാദാപുരം: പതിനെട്ടാമത്   കോഴിക്കോട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നജീര്‍ നെല്ലിയുള്ള മലയില്‍ ഒന്നാം സ്ഥാനവും അനുനന്ദ വിനോദ് പള്ളിനോളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരുവരും സെന്‍ ഷിട്ടോറിയോ  കരാട്ടെ സ്കൂളില്‍ നിന്നുമാണ് പരിശീലനം നേടുന്നത്. നാദാപുരം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം. തിരുവള്ളൂര്‍ സൌമ്യതാ മെമ്മോറിയല്‍ യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് നജീറും അനുനന്ദയും.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read