എടച്ചേരി പഞ്ചായത്ത് കേരളോത്സവം : ആഗ് തിയറ്റര്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി

By news desk | Monday October 9th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

എടച്ചേരി : എടച്ചേരി പഞ്ചായത്ത് കേരളോത്സവത്തില്‍ ആഗ് തിയറ്റര്‍ ആര്‍ട്‌സ്  ഓവറോള്‍ ചാമ്പ്യന്‍മാരായി.രണ്ട് ദിവസങ്ങളിലായി എടച്ചേരി കമ്യൂണിറ്റി ഹാളില്‍ നടന്നു വന്ന കലാ മത്സരത്തില്‍ 303 പോയിന്റ് നേടിയാണ് ആഗ് തിയേറ്റര്‍ ആര്‍ട്‌സ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായത്. വിദ്യാ കലാവേദി, ഒരുമ നരിക്കുന്ന്, എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെടികെ ഷൈനി വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read