ഇതരസംസ്ഥാന തൊഴിലാളിക്കും നാദാപുരത്ത്കാരുടെ കാരുണ്യ സ്പര്‍ശം; മുഹമ്മദിനും കുടുംബത്തിനും സഫലമായത് വീടെന്ന സ്വപ്നം

By | Saturday May 20th, 2017

SHARE NEWS

നാദാപുരം: സുമനസ്സുകളുടെ കാരുണ്യത്താല്‍ സഫലമായത് വീടെന്ന സ്വപ്നം. യുപിയിലെ ആഗ്രയില്‍ നിന്ന് 16 വര്‍ഷം മുമ്പ് കൂലിപ്പണിക്കായി എത്തിയ മുഹമ്മദിനും കുടുംബത്തിനും കാരുണ്യ ഭവനമൊരുക്കി കെഎംഎസിസി. ഷാര്‍ജ കെഎംഎസിസി നിയോജക മണ്ഡലം കമ്മിറ്റിയാണ് വീട് നിര്‍മിച്ച് നല്‍കിയത്. വീട് സമര്‍പ്പണം ഉദ്ഘാടനം നിര്‍വഹിച്ചത്. തൂണേപി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി ബി കുഞ്ഞബ്ദുല്ല ഹാജിക്ക് താക്കോല്‍ കൈമാറി. ഷാര്‍ജ കെഎംസിസി മണ്ഡലം പ്രസിഡന്റ് ടി കെ അബ്ബാസ് അധ്യക്ഷത വഹിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read