കൊ​ളാ​വി​പ്പാലം ഓ​യി​ൽ മില്ല് തീപ്പിടിച്ച സംഭവം; ദുരൂഹത തുടരുന്നു

By | Monday May 8th, 2017

SHARE NEWS

അ​യ​നി​ക്കാ​ട്: കൊ​ളാ​വി​പ്പാ​ല​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന റോ​ള​ക്സ് അ​ൽ​ഫ ഓ​യി​ൽ മി​ല്ലി​ൽ വ​ൻ തീപിടിത്തം ഉണ്ടായ സംഭവത്തില്‍ ദുരൂഹത. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഓ​യി​ൽ മില്ല് കത്തിയത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട​ല്ല തീ​പ്പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അധികൃതര്‍ പറയുന്നത്.

കൊ​പ്ര​യും വെ​ളി​ച്ചെ​ണ്ണ​യും അ​ട​ക്കം ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച സ​ർ​വ​വും ക​ത്തി​ന​ശി​ച്ചു. ഇ​തി​ന​ടു​ത്തു നി​ർ​ത്തി​യ ലോ​റി​യി​ലേ​ക്കു തീ ​പ​ട​ർ​ന്നു. യ​ന്ത്ര​സാ​മ​ഗ്രി​ക​ളും കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യും തീ​യെ​ടു​ത്തു. എ​ണ്ണ​യാ​യ​തി​നാ​ൽ തീ ​അണയ്ക്കാന്‍ ആ​റുമ​ണി​ക്കൂ​റിലേറെ സ​മ​യ​മെ​ടു​ത്തു. 50 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മു​ണ്ടാ​യാതാണ് കണക്കുകള്‍.

മി​ല്ലി​ന് സ​മീ​പ​ത്തെ താ​മ​സ​ക്കാ​രാ​ണ് പു​ല​ർ​ച്ചെ അ​ഞ്ച് മണിക്ക് തീ ​പ​ട​രു​ന്ന​ത്  ക​ണ്ട​ത്. കോ​ഴി​ക്കോ​ട്, വ​ട​ക​ര, പേ​രാ​ന്പ്ര, നാ​ദാ​പു​രം, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എത്തിയ അ​ഗ്നി​ശ​മ​ന സേ​ന  11മണിയോ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീപിടുതതിനുള്ള കാരണം ഇതുവരെ വ്യക്തമാകാത്തത് സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് ചൂണ്ടി കാട്ടുന്നത്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read