കൃഷ്ണപ്രിയക്ക് കുറ്റിയാടിയിലെ പത്രപ്രവര്‍ത്തകരുടെ സഹായം

By | Monday November 16th, 2015

SHARE NEWS

krishnapriya sahayam pras cabകുറ്റിയാടി : ഇരുവൃക്കകളും തകരാറിലായി ചികിത്സാ സഹായം തേടുന്ന പേരാമ്പ്രയിലെ കൃഷ്ണപ്രിയക്ക് കുറ്റിയാടിയിലെ പത്രപ്രവര്‍ത്തകരുടെയും സഹായം. ചികിത്സാ സഹായ കമ്മിറ്റിയും ബസ് തൊഴിലാളികളും നടത്തുന്ന ബക്കറ്റ് കലക്ഷനില്‍ കുറ്റിയാടിയിലെ മുതിര്‍ന്ന പ്രാദേശിക പത്ര റിപ്പോര്‍ട്ടറായ നടേമ്മല്‍ കൃഷ്ണന്‍ കുറ്റിയാടി പ്രസ് ക്ലബ്ബിന്റെ ധനസഹായം ഏല്‍പിച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read