നിര്‍ധന കുടുംബങ്ങള്‍ക്ക് വൈദ്യുത കണക്ഷന്‍ നല്‍കി ഓര്‍ക്കാട്ടേരിയിലെ കെഎസ്ഇബി ജീവനക്കാര്‍ മാതൃകയായി

By | Thursday September 3rd, 2015

SHARE NEWS

kseb
ഓര്‍ക്കാട്ടേരി:  നിര്‍ധനരായ രണ്ട്  കുടുംബങ്ങള്‍ക്ക് സൗജന്യമായി വയറിങ് നടത്തി, വൈദ്യുത കണക്ഷന്‍ നല്‍കി ഓര്‍ക്കാട്ടേരിയിലെ കെഎസ്ഇബി ജീവനക്കാര്‍ മാതൃകയായി. ഓര്‍ക്കാട്ടേരി മണപ്പുറം പോളാകുറ്റിക്കുനി നാണി, വൈക്കിലശ്ശേരി കൂടത്തില്‍ മീത്തല്‍ ശാരദ എന്നിവരുടെ വീടുകളിലാണ് ഓണസമ്മാനമായി വെളിച്ചമെത്തിച്ചത്.
മുട്ടുങ്ങല്‍ സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി വി ഉത്രസേനന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ വൈദ്യുതികരിക്കാന്‍ നേതൃത്വമേറ്റെടുത്തത്. സബ് എന്‍ജിനിയര്‍ തിലകള്‍ സ്വിച്ച്ഓണ്‍ നിര്‍വഹിച്ചു. സബ് എന്‍ജിനിയര്‍മാരായ മുരളീധരന്‍, ഗണേശ്കുമാര്‍, സുരേഷ്ബാബു, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read