കാര്യാട്ട് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

By | Thursday January 26th, 2017

SHARE NEWS

ആയഞ്ചേരി: പൗരപ്രമുഖനും ആയഞ്ചേരി റഹ്മാനിയ്യാ ഹയര്‍ സെക്കന്ററി സ്‌കൂള്‍, പൂവമ്പായി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ എന്നിവയുടെ മാനേജറുമായ കാര്യാട്ട് കുഞ്ഞമ്മദ് ഹാജി (94) അന്തരിച്ചു. മര്‍ക്കസു സുഖാഫത്ത് സുന്നിയ്യ ട്രഷറര്‍, ആയഞ്ചേരി ടൗണ്‍ ജുമുഅത്ത് പള്ളി പ്രസിഡന്റ്, മുക്കടുത്തും വയല്‍ ജുമുഅത്ത് പള്ളി മുത്തവല്ലി, തറോപൊയില്‍ റഹ്മാനിയ മസ്ജിദ് പ്രസിഡന്റ്, സിറാജുല്‍ ഉലും മദ്രസ പ്രസിഡന്റ് എന്നീ പദവികള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. കടമേരി റഹ്മാനിയ്യാ അറബിക് കോളേജ് ഉള്‍പ്പെടെ നിരവധി മത-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയായിട്ടുണ്ട്.
ഭാര്യ: തറമല്‍ ബിയ്യാത്തു ഹജ്ജുമ്മ. മക്കള്‍: അബ്ദുല്ല ഹാജി, അബ്ദുറഹിമാന്‍, അബ്ദുസലാം, കുഞ്ഞാമി, ആസ്യ, നഫീസ, സുലൈഖ, സാറ, റുഖിയ, ഫാത്തിമ. മരുമക്കള്‍: അമ്മങ്കണ്ടി കുഞ്ഞമ്മദ് ഹാജി (കല്ലേരി), വെള്ളറാട്ട് മൊയ്തു ഹാജി (പൈങ്ങോട്ടായി), ഇരിക്കഞ്ചേരി ഹസ്സന്‍ (മുക്കം), മന്‍സൂര്‍ കുരിക്കള്‍ (മഞ്ചേരി), അലി ഹാജി പിലാത്തോട്ടത്തില്‍, അബ്ദുല്‍ ഹമീദ് (ഫറോക്ക്), ഷാജി (പരപ്പനങ്ങാടി), ഹഫ്‌സത്ത് (പാറക്കടവ്), നിഷാത്ത് (ആധ്യാപിക ഗവ: ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വടക്കുമ്പാട,് തലശേരി.), ഷംന കോട്ടക്കല്‍. സഹോദരങ്ങള്‍: പരേതനായ മൊയ്തു ഹാജി, താമശ്ശേരി ബിയ്യാത്തു ഹജ്ജുമ്മ: മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read