ഇരിപ്പിടമില്ലാതെ കുറ്റ്യാടി ബസ്സ്റ്റാന്റ്

By news desk | Thursday October 12th, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കുറ്റ്യാടി: മഴയൊന്ന് പെയ്താല്‍ കുറ്റ്യാടിയിലെ ബസ്്സ്റ്റാന്റ് ചെളിക്കുളമാകും. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ബസ്്സ്റ്റാന്റില്‍ ഒന്നിരിക്കാനോ വിശ്രമിക്കാനോ സൗകര്യപ്രദമായ ഒരിടമില്ല. രോഗികളും മുതിര്‍ന്ന് പൗരന്‍മ്മാരും സ്ത്രീകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇരിപ്പിടമില്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്.

വടകര മേഖലയില്‍ നിന്നും ബാംഗ്ലൂരിലേക്ക് മിക്ക യാത്രക്കാരും കുറ്റ്യാടി വഴിയാണ് കടന്ന് പോകുന്നത്. അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാണം നടത്തിയതാണ് ബസ്്സ്റ്റാന്റിന്റെ പോരായ്മകള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

 

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read