പീഡനക്കേസില്‍ കുറ്റക്കാരനല്ലെന്ന്‍ കണ്ട് കോടതി വെറുതെ വിട്ട കുറ്റ്യാടി സ്വദേശിയെ സസ്പെന്‍ഷനിലായ സബ് ഇന്‍സ്പെക്ടറും സുഹൃത്തുകളും ചേര്‍ന്ന് ഉപദ്രവിക്കുന്നതായി പരാതി

By | Tuesday December 13th, 2016

SHARE NEWS

കുറ്റ്യാടി:2013ല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ആരോപിച്ച്‌ എസ്‌ഐയുടെ പ്രേരണ പ്രകാരം മുക്കം നെല്ലിക്കപറമ്പ്  സ്വദേശിനി വയനാട് വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ആരോപണം വ്യജമാണന്ന് കണ്ടത്തിയ കല്‍പ്പറ്റ സെഷന്‍സ് കോടതി തന്നെ വെറുതെ വിട്ടു.

കൈക്കൂലി കേസില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ക്കെതിരേ താന്‍ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. പീഡനക്കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വെറുതേവിട്ടിട്ടും ഈ  മുന്‍ വൈരാഗ്യം വെച്ച്‌ വീണ്ടും കേസുകളില്‍പെടുത്താന്‍ ശ്രമിക്കുകയാണ് സസ്പെന്‍ഷനിലായ സബ് ഇന്‍സ്പെക്ടറും സുഹൃത്തുകളും ചേര്‍ന്നെന്ന്‍ കുറ്റ്യാടി സ്വദേശി ജാഫര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read