കുറ്റിയാടിയില്‍ തുണിക്കട ബോംബെറിഞ്ഞു തകര്‍ത്ത സംഭവം; അക്രമികള്‍ ക്യാമറയില്‍

By | Saturday April 29th, 2017

SHARE NEWS

കുറ്റിയാടി: മുള്ളന്‍കുന്നില്‍ തുണിക്കട ബോംബെറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ അക്രമികള്‍ ക്യാമറയില്‍ കുടുങ്ങി. ബോംബെറിഞ്ഞു തകര്‍ത്ത കടയുടെ  സമീപത്തെ മറ്റൊരു കടയിലെ സി.സി.ടി.വിയിലാണ് അക്രമികള്‍ കുടുങ്ങിയത്.ഈ ദൃശ്യങ്ങള്‍ പോലീസിന്‍റെ അന്വേഷണത്തില്‍ വഴിത്തിരിവാവും.

ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായി.എന്നാല്‍, ഇവര്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍  ദൃശ്യങ്ങളില്‍ മുഖം തിരിച്ചറിയാനായില്ല. ഈ ദൃശ്യങ്ങള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അക്രമികളെ കണ്ടെത്താനാവുമെന്നാണ് പോലീസ് പറയുന്നത്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read