ഭൂമി ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം; തങ്ങളെ മര്‍ദ്ദിച്ചത് പ​ള്ളി ഭാ​ര​വാ​ഹി​കളെന്നു അ​ലീ​മയും കുടുംബവും

By | Monday March 12th, 2018

SHARE NEWS

നാ​ദാ​പു​രം: സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം സം​ഘ​ട്ട​ന​ത്തി​ൽ ക​ലാ​ശി​ച്ചു. തങ്ങളെ മര്‍ദ്ദിച്ചത് പ​ള്ളി ഭാ​ര​വാ​ഹി​കളെന്നു അ​ലീ​മയും കുടുംബവും ആരോപിച്ചു. സ്ത്രീ​ക​ൾ ഉ​ൾ​പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്പറ്റി .  ഇവരെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലും,  വ​ട​ക​ര ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. വാ​ണി​മേ​ൽ വെ​ള്ളി​യോ​ട്ട്ഇ​ന്ന​ലെ രാ​വി​ലെ​യായിരുന്നു  സം​ഭ​വം.

മ​ന്നമ്പ​ത്ത് ആ​ലി (55), ക​ക്കാ​ടം വീ​ട്ടി​ൽ അ​ലീ​മ (65) എന്നിവരെ, എ​ട​ക്ക​ണ്ടി പ​ത്തു (63), എ​ട​ക്ക​ണ്ടി നാ​സ​ർ (38) എ​ട​ക്ക​ണ്ടി അ​ഷ്റ​ഫ് (35) ,ക​ക്കാ​ടം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നി​യാ​സ് (15) എന്നിവര്‍ ക്കാണ് മര്‍ദനം  . മ​ന്ന​മ്പ​ത്ത് കു​ടും​ബ​ത്തിന്‍റെഉ​ട​മ​യി​ലു​ള്ള സ്ഥ​ലം പ​ള്ളി​ക്ക​മ്മി​റ്റി കൈയേറി കൈ​വ​ശം വയ്ക്കുന്നുവെന്ന പരാതിയിൽ കോടതി നടപടികൾ തുടരുകയാണ്. ഉ​ട​മാ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ് കേ​സ്. അ​തി​നി​ടെ ഈ ​വ​ർ​ഷ​ത്തെ ക​ശു​വ​ണ്ടി പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ ചി​ല​ർ​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്ന് പ​റ​ഞ്ഞ് കു​ടും​ബം ഇ​ന്ന​ലെ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​നെ​ത്തി​യ തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read