ചെന്നിത്തലയുടെ പടയൊരുക്കം ഉമ്മന്‍ചാണ്ടിക്കെതിരെ – കോടിയേരി

By news desk | Wednesday October 25th, 2017

SHARE NEWS

നാദാപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്നപടയൊരുക്കം ഉമ്മന്‍ ചാണ്ടിക്കെതിരെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് ജനജാഗ്രതാ യാത്രക്ക് പുറമേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ ഗോരക്ഷാ മാര്‍ച്ച് നടത്തുന്ന ബിജെപി കേരളത്തില്‍ ജനരക്ഷാ യാത്ര നടത്തുന്നത് അപഹാസ്യമാണെന്നും കേരളത്തില്‍ കമ്മ്യൂണിസ്റ്റ്്ുകാര്‍ ഉള്ളടൊത്തോളം കാലം ബിജെപി അധികാരത്തിലെത്തിലെന്നും കോടിയേരി പറഞ്ഞു.

ഇ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. സിപിഐ നേതാവ് സത്യന്‍ മൊകേരി,സിപിഎം ജില്ലാ സെക്രട്ടറി പി മോഹന്‍ മാസ്റ്റര്‍, കെ കെ ലതിക, പി പി ചാത്തു എന്നിവര്‍ സംസാരിച്ചു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read