നാദാപുരത്തെ വസ്ത്രാലയത്തില്‍ നിന്ന് സ്വര്‍ണ്ണാ ഭരണം കളഞ്ഞുകിട്ടി

By | Saturday September 22nd, 2018

SHARE NEWS

നാദാപുരം: നഗരത്തിലെ പ്രമുഖ വസ്ത്രലയത്തില്‍ നിന്ന് സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടി ഉടമസ്ഥര്‍ തെളിവ് സഹിതം വന്നാല്‍ ആഭരണം ഏറ്റു വാങ്ങാം

കഴിഞ്ഞ പെരുന്നാള്‍ സമയത്താണ് നാദാപുരം ഗ്ലോറിയ ഫാഷന്‍ സില്‍ നിന്ന് സ്വര്‍ണ്ണാഭരണം കളഞ്ഞു കിട്ടിയത് ഉടമസ്ഥര്‍ എത്താത്തതിനെ തുടര്‍ന്നാണ് ഉടമസ്ഥര്‍ നാദാപുരം ന്യൂസ്‌ ല്‍  വിവരം അറീച്ചത്‌ ഉടമസ്ഥര്‍ ഉടന്‍ ബന്ധപെടുക   “9446681582

English summary
hai
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read